അഖിലയുടെ അതിജീവനം അത്ഭുതം!പൂട്ടിക്കിടന്ന അയല്‍വീട്ടിലെ ബാത്‌റൂമില്‍ അബദ്ധത്തില്‍ കുടുങ്ങി; ഏഴുവയസുകാരി അഞ്ചുദിവസം ജീവന്‍ നിലനിര്‍ത്തിയത് പൈപ്പ് വെള്ളം കുടിച്ച്!
ഹൈദരാബാദ്: അയല്‍വീട്ടിലെ പൂട്ടിക്കിടന്ന ബാത്‌റൂമില്‍ അബദ്ധവശാല്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തിയത് പൈപ്പ് വെള്ളം കുടിച്ച്. തെലങ്കാന നാരായണ്‍പേട്ട് ജില്ലയിലെ മഖ്താലിലാണ് സംഭവം. അഖില എന്ന ഏഴുവയസുകാരിയാണ് ...