പ്രതിഫലം പറ്റിയുള്ള വാടകഗര്‍ഭപാത്രം ഇനി ഇല്ല, പൂട്ടിട്ട് കേന്ദ്രം! ‘വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ പാസാക്കി, സ്വീകരിക്കാവുന്ന നിബന്ധനകള്‍ ഇങ്ങനെ…
ന്യൂഡല്‍ഹി: പ്രതിഫലം പറ്റിയുള്ള വാടക ഗര്‍ഭധാരണത്തെ പൂര്‍ണ്ണമായും നിരോധിച്ച് കേന്ദ്രം. 'വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ 2016' ലോക്സഭ പാസാക്കി. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് പരോപകാരാര്‍ഥമുള്ള പ്രവൃത്തിയെന്നാണ് ബില്ലില്‍ ...