പ്രവാസിയായ മകന് ഉമ്മയുടെ സര്‍പ്രൈസ്! മകന് ജോലി ചെയ്യുന്ന സിംഗപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റിലെത്തി ഷോപ്പിങ് നടത്തി ഇന്ത്യന്‍ രൂപ കൊടുത്തൊരു സ്നേഹസംഗമം, വീഡിയോ
സിംഗപ്പൂര്‍: പ്രവാസികള്‍ എപ്പോഴും പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസുകള്‍ നല്കി ഞെട്ടിക്കാറുണ്ട്. പ്രവാസിയായ അച്ഛനെയും ഭര്‍ത്താവിനെയും മക്കളെയും പ്രതീക്ഷിക്കാതെ മുന്നില്‍ കണ്ട് അമ്പരക്കുന്ന മക്കളുടെയും ഭാര്യയുടെയും അമ്മയുടെയും ഒക്കെ വീഡിയോകള്‍ ...