മക്കളായാല്‍ ഇങ്ങനെ വേണം! അമ്മയ്ക്ക് സര്‍പ്രൈസായി സ്വര്‍ണ മാല സമ്മാനിച്ച് മകന്‍; വീഡിയോ
അമ്മമാരെ സന്തോഷിപ്പിക്കുന്നതാണ് ജീവിതത്തിലെ സൗഭാഗ്യം. ദിവസവും പലതരത്തില്‍ പ്രചോദനം പകരുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമ്മയ്ക്ക് ...