പരിചയമുള്ളവർ ഉയരങ്ങൾ കീഴടക്കുന്നത് ഒരു പ്രത്യേക സന്തോഷമെന്ന് പിഷാരടി; നന്ദി പറഞ്ഞ് അപർണ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കഴിഞ്ഞദിവസം ഒടിടി റിലീസായ തമിഴ് ചിത്രം സൂരറൈ പോട്ര് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ചിത്രത്തിന്റെ ഗംഭീര മേയ്ക്കിങിനൊപ്പം താരങ്ങളുടെ അതിഗംഭീരമായ അഭിനയവും സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് ...









