വ്രണം ഇടത് കാലിന്, ശസ്ത്രക്രിയ നടത്തിയത് വലത് കാലിലും! ഇപ്പോള്‍ നടക്കാന്‍ പോലും ആകാതെ കിടന്ന കിടപ്പില്‍ യുവതി
ഭുവനേശ്വര്‍: ഇടത് കാലിന് വ്രണവുമായി എത്തിയ യുവതിയുടെ വലത് കാലില്‍ ശസ്ത്രക്രിയ നടത്തി. ഒഡീഷയിലെ ക്യോണ്ജര് ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഖദ്ബയി ...