ഭാര്യയ്ക്ക് ദാനം ചെയ്ത കിഡ്നി വിവാഹമോചന സമയത്ത് തിരികെ ചോദിച്ച് ഭര്‍ത്താവ്! തള്ളി കോടതി
ന്യൂയോര്‍ക്ക്: പലപ്പോഴും വിവാഹമോചനക്കേസുകളില്‍ നഷ്ടപരിഹാരം ഒരു പ്രധാന ഘടകം തന്നെയാണ്. ന്യൂയോര്‍ക്കില്‍ നിന്ന് അത്തരമൊരു വ്യത്യസ്തമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. സംഭവം ഇങ്ങനെ... ഡോ. റിച്ചാര്‍ഡ് ബാറ്റിസ്റ്റ ...