സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡ്; നടപടിയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ എല്ലാ ആര്‍ടിഒ ഓഫീസുകള്‍ക്കും ഗതാഗത കമ്മീഷണറുടെ ഉത്തരവ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനാണ് നിര്‍ദേശം. ...