കല്ലട ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം; ബസിലെ രണ്ടാം ഡ്രൈവര്‍ കസ്റ്റഡിയില്‍! ബസ് പിടിച്ചെടുത്തു
കൊല്ലം; സുരേഷ് കല്ലട ബസിനെതിരെ വീണ്ടും ഗുരുതര ആരോപണം. ബസില്‍ യാത്ര ചെയ്യവെ യാത്രക്കാരിയെ പീഡിപ്പിക്കന്‍ ശ്രമിച്ചതായാണ് പരാതി. ബസിന്റെ രണ്ടാം ഡ്രൈവര്‍ ആണ് യുവതിയെ പീഡിപ്പിക്കാന്‍ ...