ഹിന്ദു പെണ്‍കുട്ടികള്‍ ഒരു കാരണവശാലും അന്യമതസ്ഥരെ പ്രത്യേകിച്ച് മുസ്ലിം യുവാക്കളെ വിവാഹം കഴിക്കരുത്; ആര്‍എസ്എസ് നേതാവ്
ആഗ്ര: ഹിന്ദു യുവതികളെ ഒരു കാരണവശാലും ഇതരമതസ്ഥരായ യുവാക്കള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കരുതെന്ന വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ് സുരേഷ് ജോഷി. ഇന്ത്യന്‍ സംസ്കാരം നിലനിര്‍ത്തുക എന്നതാണ് ...