‘അയോധ്യയിൽ നിന്നുള്ള അക്ഷതം’ എന്ന പ്രധാനമന്ത്രിയുടെ ചിന്താപൂർവ്വമായ സമ്മാനം; കൈയ്യിൽ കിട്ടിയ സന്തോഷം പങ്കിട്ട് രചന നാരായണൻകുട്ടി
നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റേയും ശ്രേയസിന്റെയും വിവാഹവും പ്രധാനമന്ത്രിയുടെ സന്ദർശനവുമാണ് വലിയ ചർച്ചയാകുന്നത്. വിവാഹത്തിന് എത്തിയ മലയാള സിനിമയിലെ സെലിബ്രിറ്റികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ...