എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍…ആശംസകളുമായി മലയാളികളുടെ ഇഷ്ടതാരങ്ങള്‍
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വര്‍ഷമാകട്ടെ, എല്ലാവര്‍ക്കും എന്റെ പുതുവത്സരാശംസകള്‍ എന്ന് മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നു. സുഗതകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌കൊണ്ട് എന്റെ ...