‘സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന അവതാരക റോളിലേക്ക് എത്താന്‍ ഊര്‍ജ്ജം പകര്‍ന്നത് ഭാര്യ രാധികയുടെ വാക്കുകളാണ്’; സുരേഷ് ഗോപി
ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളികളെ ത്രസിപ്പിച്ച താരമാണ് സുരേഷ് ഗോപി. 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്' എന്ന ടിവി പരിപാടിയിലൂടെ വന്ന് അവതരണ ശൈലിയില്‍ പുതിയൊരു സ്റ്റൈല്‍ തന്നെ സുരേഷ് ...