സുരേഷ് ഗോപിക്കെതിരെ നല്കിയ കുറ്റപത്രം മടക്കി നല്കി: പരിഗണിക്കാന്‍ അധികാരമില്ലെന്ന് കോടതി
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ നടന് സുരേഷ് ഗോപിക്കെതിരെ നല്കിയ കുറ്റപത്രം കോടതി ക്രൈംബ്രാഞ്ചിന് മടക്കി നല്കി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം ...