ആര്‍ട്ടിക്കിള്‍ 370 പോലെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് ശബരിമലയുടെ കാര്യത്തിലും കേന്ദ്രം സ്വീകരിക്കും; സുരേഷ് ഗോപി
തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വേണ്ടി കളത്തില്‍ ഇറങ്ങി നടനും എംപിയുമായ സുരേഷ് ഗോപി. എന്നാല്‍ ഇതിനിടെ പല വിവാദ പരാമര്‍ശങ്ങളും നടത്തിയിരുന്നു. ഇതിനെതിരെ വന്‍ ...