ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്, ചാണക സംഘിയെന്ന് ഇനിയും വിളിച്ചോളൂ; സുരേഷ് ഗോപി
തിരുവനന്തപുരം: തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂ എന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്നെ ...