25 കൊല്ലം പഴക്കമുള്ള ആ പിണക്കം മാറി; ‘അമ്മ’യിലേയ്ക്ക് വീണ്ടും സുരേഷ് ഗോപിയുടെ കാൽവെപ്പ്
25 വർഷത്തിന് ശേഷം പിണക്കങ്ങൾ തീർത്ത് വീണ്ടും താരസംഘടനയായ അമ്മയിലേക്ക് എത്തി നടൻ സുരേഷ് ഗോപി. അഭിനേതാക്കളുടെ സംഘടനയുമായി നിലനിൽക്കുന്ന വർഷങ്ങൾ നീണ്ട പിണക്കത്തിന് വിരാമമിട്ടാണ് ഞായറാഴ്ച ...