‘തൊപ്പി ധരിച്ച് മാത്രമല്ല പൊലീസ് വേഷത്തിലും സുരേഷ് ഗോപി പരിപാടിക്ക് പോയിട്ടുണ്ട് ‘, വീണ്ടും വിമർശിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: സുരേഷ് ഗോപി എംപിക്കെതിരെ വീണ്ടും വിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തൊപ്പി ധരിച്ച് മാത്രമല്ല പൊലീസ് വേഷത്തിലും സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നുവെന്ന് ...