നായര്‍ സമുദായത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്ണ് കിട്ടുന്നില്ല: സമുദായം നിലനില്ക്കണമെങ്കില് ഓരോരുത്തര്‍ക്കും മൂന്നു കുട്ടികള്‍ വേണം; വൈറല്‍ കുറിപ്പിന് ട്രോളോട് ട്രോള്‍
തൃശ്ശൂര്‍: നായര്‍ സമുദായത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്ണ് കിട്ടുന്നില്ലെന്ന് പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരേഷ് ജി നായര്‍ എന്നയാളാണ് പോസ്റ്റ് പങ്കുവച്ചിക്കുന്നത്. ...