അപകട സാധ്യത; പൊതുസ്ഥലങ്ങളില്‍ ജന്മദിനാഘോഷം പോലീസ് നിരോധിച്ചു
ഗുജറാത്ത്: സൂറത്തില്‍ പൊതുസ്ഥലങ്ങളില്‍ ജന്മദിനാഘോഷം നിരോധിച്ചു. മെയ് 13 മുതല്‍ ജൂലൈ 12 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജന്മദിനാഘോഷങ്ങള്‍ക്കിടെ നിരവധി പേര്‍ക്ക് അപകടം സംഭവിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ...