പത്മനാഭക്ഷേത്രം സ്വകാര്യക്ഷേത്രമല്ല പൊതുക്ഷേത്രം.. നിലപാട് തിരുത്തി മുന്‍ രാജകുടുംബം
ന്യൂഡല്‍ഹി:തിരുവനന്തപുരം പത്മനാഭക്ഷേത്രം പൊതുക്ഷേത്രമാണെന്ന നിലപാടില്‍ മുന്‍ രാജകുടുംബം. തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. സ്വകാര്യ ക്ഷേത്രമാണ് എന്നായിരുന്നു മുന്‍ നിലപാട്. ഹൈക്കോടതിക്ക് മുന്നിലും മുന്രാജകുടുബം എടുത്ത നിലപാട് ...