അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയ സംഭവം; യോഗി സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്
ലഖ്നൗ: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാരിന് മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചു.അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്ന് ...