സ്കൂൾ തുറക്കണമെന്ന് പറയാനാകില്ല; തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങൾ; എല്ലായിടത്തും ഒരേ അവസ്ഥയല്ല; പരാതിക്കാരനായ വിദ്യാർത്ഥിയോട് സുപ്രീംകോടതി
ന്യൂഡൽഹി: എപ്പോൾ സ്കൂൾ തുറക്കണമെന്നത് തങ്ങൾക്ക് നിർദേശിക്കാനാകില്ലെന്നും തീരുമാനം സംസ്ഥാന സർക്കാറുകളാണ് എടുക്കേണ്ടതെന്നും പരാമർശിച്ച് സുപ്രീംകോടതി. സ്കൂളിലേക്ക് ക്രമേണ കുട്ടികളെ വിടേണ്ടതുണ്ട് എന്ന കാര്യത്തിലും സർക്കാറിന് ധാരണയുണ്ട്. ...










