കുട്ടികളുടെ എണ്ണം രണ്ടില്‍ കൂടുതലായാല്‍ ഇനി പഞ്ചായത്ത് അംഗമായി തുടരാനാവില്ല..! സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: കുട്ടികളുടെ എണ്ണം രണ്ടില്‍ കൂടുതലായാല്‍ ഇനി പഞ്ചായത്ത് അംഗമായി തുടരാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിറക്കി. നിലവില്‍ പഞ്ചായത്തംഗമായിരിക്കെ, മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ അത് അയോഗ്യതയായി മാറുമെന്നും കോടതി ...