മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി വര്‍ധിപ്പിക്കണം; തമിഴ്‌നാട് സുപ്രീം കോടതിയില്‍
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജലനിരപ്പ് 142 അടിയായ് ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. അണക്കെട്ട് സുരക്ഷിതമാണെന്നും അതുകൊണ്ട് ...