ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഇങ്ങനെയാണോ പഠിപ്പിക്കേണ്ടത്? വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചാണ് അധ്യാപിക ഈ ...