തെരഞ്ഞെടുപ്പ് കാലത്തെ റോഡ് ഷോകളും ബൈക്ക് റാലികളും നിരോധിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്തെ വാഹന റാലികളും റോഡ് ഷോകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഉത്തര്‍പ്രദേശ് മുന്‍ ഡിജിപി വിക്രം സിങും പരിസ്ഥിതിവാദിയായ ശൈവിക അഗര്‍വാളുമാണ് ...