Tag: Supreme court

ഐഎന്‍എസ് വിരാടിനെ പൊളിക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി; നൂറുകോടിക്ക് കപ്പല്‍ വാങ്ങാന്‍ തയ്യാറാണെന്ന് സ്വകാര്യകമ്പനി

ഐഎന്‍എസ് വിരാടിനെ പൊളിക്കരുതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി; നൂറുകോടിക്ക് കപ്പല്‍ വാങ്ങാന്‍ തയ്യാറാണെന്ന് സ്വകാര്യകമ്പനി

മുംബൈ: മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായിരുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് പൊളിക്കുന്നതിന് വിലക്കി സുപ്രീംകോടതി. ഐഎന്‍എസ് വിരാട് പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ...

രഹന ഫാത്തിമയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയാം: ബീഫ് പാചക വീഡിയോയിലൂടെ മതവികാരം വൃണപ്പെടുത്തിയെന്ന കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

രഹന ഫാത്തിമയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയാം: ബീഫ് പാചക വീഡിയോയിലൂടെ മതവികാരം വൃണപ്പെടുത്തിയെന്ന കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് അഭിപ്രായം പറയാം. ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് ...

pushpa-v-ganediwal

വസ്ത്രത്തിന് മുകളിലൂടെയുള്ള അശ്ലീല സ്പർശനം പീഡനമാകില്ലെന്ന വിവാദ വിധി; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല; ശുപാർശ തിരിച്ചുവിളിച്ച് കൊളീജിയം

ന്യൂഡൽഹി: പോക്‌സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച് നീതിന്യായ വ്യവസ്ഥയെ തന്നെ ആശങ്കയിലാഴ്ത്തിയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല. ജസ്റ്റിസിനെ സ്ഥിരപ്പെടുത്താനുള്ള ...

‘വസ്ത്രത്തിന് പുറത്തുകൂടിയുള്ള അതിക്രമം പീഡനമല്ല’: വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

‘വസ്ത്രത്തിന് പുറത്തുകൂടിയുള്ള അതിക്രമം പീഡനമല്ല’: വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ...

കേരള ഹൈക്കോടതിയുടെ ഉയർന്ന പെൻഷൻ പിഎഫ് വിധി; ഏകപക്ഷീയമായി റദ്ദാക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

കേരള ഹൈക്കോടതിയുടെ ഉയർന്ന പെൻഷൻ പിഎഫ് വിധി; ഏകപക്ഷീയമായി റദ്ദാക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ ഇപിഎഫ് അംഗങ്ങൾക്ക് ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷനു വഴിവെച്ച വിധി മറ്റുകക്ഷികളെ കേൾക്കാതെ തന്നെ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഏകപക്ഷീയമായി ...

army man

സഹപ്രവർത്തകരുടെ ഭാര്യയുമായി ലൈംഗിക ബന്ധം യോജിച്ച പ്രവർത്തിയല്ല; വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധി സൈനികർക്ക് ബാധകമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സൈന്യത്തിന്റെ പെരുമാറ്റത്തിന് യോജിക്കാത്ത തരത്തിൽ പെരുമാറുന്നവരെ പിരിച്ചുവിടാൻ അനുമതി തേടി കേന്ദ്രം സുപ്രീംകോടതിയിൽ. വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ പരമോന്നത നീതിപീഠത്തിന്റെ വിധി സേനാവിഭാഗങ്ങളിൽ ...

farmers

സ്‌റ്റേ പോര; കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കർഷകർ; സമരമവസാനിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്‌തെന്ന് കേന്ദ്രം; ക്ഷമയെ കുറിച്ച് ക്ലാസെടുക്കേണ്ടെന്ന് കോടതിയും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്താലും പ്രക്ഷോഭം തുടരുമെന്നു സമരം ചെയ്യുന്ന കർഷകർ. നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ...

SC, orthodox church, confession | bignewslive

ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി;സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

കൊച്ചി: ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിശ്വാസികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ...

Freeing Kafeel Khan | bignewslive

കഫീല്‍ ഖാനെ വിടാതെ യോഗി സര്‍ക്കാര്‍; ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ഡോക്ടര്‍ കഫീല്‍ ഖാനെതിരെയുള്ള പ്രതികാര നടപടി അവസാനിപ്പിക്കാതെ യോഗി സര്‍ക്കാര്‍. കഫീല്‍ ഖാന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് ...

covid hospital | India news

‘ഞങ്ങൾ ഞെട്ടിപ്പോയി’, കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയിൽ തീപിടുത്തം; ഗുജറാത്തിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. ആറ് രോഗികൾ വെന്തുമരിച്ച സംഭവത്തിലാണ് ഗുജറാത്ത് സർക്കാരിന്റെ അശ്രദ്ധയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്. രോഗികളെ ...

Page 12 of 43 1 11 12 13 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.