Tag: Supreme court

ഒരേ വാക്‌സിന് മൂന്ന് വില! കോവിഡ് വാക്‌സിന് വില ഈടാക്കുന്നത് എന്ത് അടിസ്ഥാനത്തില്‍? മൂകസാക്ഷി ആകാനാവില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ഒരേ വാക്‌സിന് മൂന്ന് വില! കോവിഡ് വാക്‌സിന് വില ഈടാക്കുന്നത് എന്ത് അടിസ്ഥാനത്തില്‍? മൂകസാക്ഷി ആകാനാവില്ല; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന് വില ഈടാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യം വ്യക്തമാക്കിയുള്ള സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യം പ്രതിസന്ധിയിലൂടെ ...

mohan m gouder

കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും സുപ്രീംകോടതി ജഡ്ജിയുമായ മോഹൻ എം ശാന്തനഗൗഡർ അന്തരിച്ചു

ന്യൂഡൽഹി: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് മോഹൻ എം ശാന്തനഗൗഡർ (62) അന്തരിച്ചു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസുമാണ്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ...

ക്രിമിനല്‍ കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കുന്നത് ചോദ്യം ചെയ്യാന്‍ ഇരകള്‍ക്ക് അവകാശമുണ്ട്; സംസ്ഥാനത്തിന് മാത്രമല്ല: സുപ്രീം കോടതി

ഓക്‌സിജൻ, വാക്‌സിനേഷൻ എന്നിവയിലെ ദേശീയ നയം എന്താണ്? കോവിഡ് രൂക്ഷമാകുന്നതിനിടെ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് അതിതീവ്രമായി പടരുന്നതിനിടെ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഓക്‌സിജൻ, വാക്‌സിനേഷൻ എന്നിവയിലെ ദേശീയ നയം തങ്ങൾക്ക് അറിയണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഓക്‌സിജൻ വിതരണം, ...

up-sc | bignewslive

യുപിയിലെ അഞ്ച് നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കണം; അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതിയുടെ സ്റ്റേ ചെയ്തു

ലക്‌നൗ: കൊവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ നടപ്പാക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. യുപി സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ...

supreme-court_

48 തവണ ട്രാഫിക് നിയമലംഘനം; അമിത വേഗത്തിൽ കാറോടിച്ച് രണ്ടുപേരുടെ ജീവനും കവർന്നു; പണക്കാരനാണെന്ന് കരുതി ജാമ്യം നൽകാനാകില്ലെന്ന് പ്രതിയോട് സുപ്രീംകോടതി

ന്യൂഡൽഹി: പണക്കാരനായതു കൊണ്ട് മാത്രം രണ്ടുപേരെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. 2019ൽ മകൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ജാമ്യം ...

ഐഎന്‍എസ് വിരാട് പൊളിയ്ക്കും; മ്യൂസിയമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ഐഎന്‍എസ് വിരാട് പൊളിയ്ക്കും; മ്യൂസിയമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട് പൊളിക്കുന്നതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ചരിത്രത്തില്‍ ഇടം നേടിയ കപ്പല്‍ പൊളിക്കരുതെന്നും മ്യൂസിയമാക്കി സംരക്ഷണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ മറൈന്‍ ...

nv ramana

ജസ്റ്റിസ് എൻവി രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു; ഏപ്രിൽ 24ന് സത്യപ്രതിജ്ഞ

ന്യൂഡൽഹി: ജസ്റ്റിസ് എൻവി രമണയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നിയമനം നടത്തിയത്. ഏപ്രിൽ 24ന് എൻവി രമണ സത്യപ്രതിജ്ഞ ...

‘വസ്ത്രത്തിന് പുറത്തുകൂടിയുള്ള അതിക്രമം പീഡനമല്ല’: വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ജാതി സംവരണം ഇല്ലാതായേക്കും, തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ്; സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീംകോടതി. സാമ്പത്തിക സംവരണമായിരിക്കും നിലനില്‍ക്കുക എന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ...

rakhi_1

ഇരയ്ക്ക് രാഖി കെട്ടി കൊടുത്താൽ ജാമ്യം നൽകാം; ലൈംഗിക അതിക്രമ കേസിലെ പ്രതിയോട് വിചിത്ര ആവശ്യവുമായി മധ്യപ്രദേശ് ഹൈക്കോടതി

ന്യൂഡൽഹി: ലൈംഗിക അതിക്രമ കേസിൽ ജാമ്യം ലഭിക്കാൻ പ്രതി ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടികൊടുക്കണമെന്ന വിചിത്ര വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. സംഭവം വിവാദമായതോടെ സുപ്രീം കോടതി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനം: വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്‍കണം; തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനം: വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്‍കണം; തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

ചെന്നൈ: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനമാണ്. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം തമിഴ്‌നാട് സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ ...

Page 10 of 43 1 9 10 11 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.