ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; കാമുകനൊപ്പം ചേര്‍ന്ന് മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ അനുശാന്തിക്ക് ജാമ്യം
ന്യുഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഇടപെടലെന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം, ഉപാധികള്‍ ...