പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹര്‍ജി; ഇതല്ല കോടതിയുടെ ജോലി, സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം
ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ടാണ് ഹർജി പരിഗണിക്കാൻ ആവില്ലെന്ന് കോടതി ...