ഭഗവാന് അര്‍പ്പിക്കുന്ന പൂജകളില്‍ മാറ്റം വരുത്താന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടോ?, ഗുരുവായൂരിലെ ഉദയാസ്തമയ പൂജ മാറ്റത്തിൽ ദേവസ്വം ബോർഡിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: ഏകാദശി ദിനത്തിലെ ഗുരുവായൂർ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് വിലയിരുത്തിയ കോടതി ...