മാസത്തില്‍ 3.5 ലക്ഷം കേയ്സ് മദ്യം ഉല്പ്പാദിപ്പാക്കും; സംസ്ഥാന സര്‍ക്കാരിന്റെ ‘മലബാര്‍ ബ്രാന്‍ഡി’ ഓണത്തിന് വിപണിയിലെത്തും
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ബ്രാന്‍ഡി വിപണിയിലെത്തിക്കുന്നു. മലബാര്‍ ഡിസ്റ്റലറീസിന്റെ 'മലബാര്‍ ബ്രാന്‍ഡി' അടുത്ത ഓണത്തിന് വിപണിയിലെത്തും. നിലവില്‍ തിരുവല്ലയിലെ ...