‘ജനാധിപത്യ രാജ്യത്ത് സമാധാനപരമായി പ്രതികരിക്കുമ്പോള്‍ അതിനെ അക്രമം കൊണ്ട് നേരിടുന്നത് ശരിയല്ല’; പ്രിയങ്ക ചോപ്ര
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതികരിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് താരം പ്രതികരിച്ചത്. ജനാധിപത്യ രാജ്യത്ത് സമാധാനപരമായി ...