സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമമാണിത്! സാമ്പത്തിക സംവരണം സ്വാഗതം ചെയ്ത് എന്‍എസ്എസ്
ചങ്ങനാശ്ശേരി: മുന്നോക്ക സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍എസ്എസ്. സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമമാണിതെന്നും, കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നതെന്നും ...