ആരോഗ്യത്തിനും ഉന്മേഷത്തിനും വിട്ടുവീഴ്ച വേണ്ട, ശീലമാക്കാം ശബരി കോഫി
ലോകത്ത് തന്നെ ഏറ്റവുമധികം ആരാധകരുള്ള പാനീയമാണ് ദക്ഷിണേന്ത്യക്കാരുടെ കാപ്പി എന്ന കോഫി. ഇൻസ്റ്റന്റായുള്ള ഉന്മേഷമാണ് കോഫിയുടെ പ്രത്യേകത. മനസിനൊരു ക്ഷീണം തോന്നിയാൽ പെട്ടെന്ന് മനസിനെ ചാർജ് ചെയ്യാൻ ...