സ്കൂള്‍ കിറ്റിലെ കടല മിഠായി ഗുണനിലവാരമില്ലാത്തതെന്ന മനോരമ വാർത്ത വ്യാജം: ബാലാവകാശ സംരക്ഷണ കമ്മീഷന്
തിരുവനന്തപുരം: സപ്ലൈകോ സ്കൂള്‍ കുട്ടികള്‍ക്ക് നല്കിയ സര്‍ക്കാര്‍ കിറ്റിലെ കടല (കപ്പലണ്ടി) മിഠായി ഗുണനിലവാരമില്ലാത്തതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. കടല മിഠായിയില്‍ വിഷാംശം ...