പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ള സ്ത്രീ വിഭാഗത്തെ മാറ്റി നിര്‍ത്തി പുരുഷന്മാര്ക്ക് സദ്യ; കഴിച്ച് ബാക്കി വെച്ച ഇലകള്‍ ഉണങ്ങിയതിനു ശേഷം മാത്രം പ്രവേശനം! ഇത് കരുമ്പാറ മുത്തയ്യ ക്ഷേത്രത്തിലെ ‘ആചാരം’
ചെന്നൈ: ശബരിമലയിലെ സ്ത്രീപ്രവേശനം ചര്‍ച്ചയാകുമ്പോഴും വിവാദവും പ്രതിഷേധം കത്തുമ്പോഴും ചിലയിടങ്ങളിലെ ദുരാചാരം അങ്ങനെ തന്നെ നില്‍ക്കുകയാണ്. അറിയപ്പെടാത്തതിനാല്‍ പലതും അങ്ങനെ തന്നെ നില നിന്ന് പോരുകയും ചെയ്യുന്നു. ...