ഷോപ്പിങ് മാളില്‍ നിന്ന് കണ്ടെത്തിയ അഞ്ചുവയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല; പിതാവ് ആരെന്ന് ചോദിക്കുമ്പോള്‍ സൂപ്പര്‍മാനെന്ന് കുരുന്നിന്റെ മറുപടി
ദുബായ്: ദുബായിയിലെ ഷോപ്പിങ് മാളില്‍ നിന്ന് കണ്ടെത്തിയ അഞ്ചു വയസുകാരനെ തേടി ഇനിയും മാതാപിതാക്കള്‍ എത്തിയില്ല. കുട്ടിയെ പോലീസിന് പത്ത് ദിവസം മുന്‍പാണ് കിട്ടിയത്. നാളിത്ര പിന്നിട്ടിട്ടും ...