മറ്റൊരു വിവാഹം കഴിക്കണം : ഭാര്യയെ കൊല്ലാന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്കി അമ്മായിയച്ഛന്, രണ്ടുപേരും പിടിയില്‍
ഭോപ്പാല്‍ : മറ്റൊരു വിവാഹം കഴിക്കുന്നതിന് ഭാര്യയെ കൊലപ്പെടുത്താന്‍ മരുമകള്‍ക്ക് ക്വട്ടേഷന്‍ നല്കി അമ്മായിയച്ഛന്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. അമ്മായിയമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് മരുമകള്‍ കാഞ്ചന് ...