നാല് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ ജാതിയധിക്ഷേപവും പീഡനവും; ഗർഭിണിയായ യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
പുത്തൻനട: ഭര്ൃതൃവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂന്നുമാസം ഗർഭിണിയായ യുവതിയെയാണ് വക്കം പുത്തൻനടയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരവിള പാട്ടത്തിൽവീട്ടിൽ സുനുവിന്റെ ...