ചൂടിൽ വെന്ത് കേരളം, സൂര്യാതാപമേറ്റത് മൂന്നുപേർക്ക്, ജാഗ്രത
പത്തനംതിട്ട : കേരളത്തിൽ ചൂട് കൂടിവരികയാണ്. സംസ്ഥാനത്ത് കൂടുതൽ പേർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റത്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ...