വീട്ടിലേയ്ക്ക് കയറിയ മൂർഖനെ നേരിട്ട് റോജറും ജൂഡോയും; ജീവൻ രക്ഷിച്ച അരുമകൾ വിടപറഞ്ഞ ദുഃഖത്തിൽ കുടുംബം
മാള: സ്നേഹിച്ചാൽ സ്വന്തം ജീവൻ കൊടുത്തും ഉടമയെ സംരക്ഷിക്കുന്ന മൃഗങ്ങളിൽ നായകളെ വെല്ലാൻ മറ്റൊന്ന് കാണില്ല. കാരണം കൊടുക്കുന്നതിനേക്കാൾ ഇരട്ടി സ്നേഹം തിരികെ നൽകുന്ന നായക്കുട്ടികളുടെ സ്നേഹം ...