കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാൾ വരണം, സണ്ണി ജോസ്ഫിൻ്റെ പേര് പറയാതെ പറഞ്ഞ് സഭാ നേതൃത്വം
തിരുവനന്തപുരം: ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി സഭാ നേതൃത്വം രംഗത്ത്. കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കാനാണ് സഭ ഉദ്ദേശിക്കുന്നതെന്നാണ് ...