അയോധ്യ; അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നവംബര്‍ 26ന്; സുന്നി വഖഫ് ചെയര്മാന്
ലക്നൗ: അയോധ്യ തര്‍ക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധി പ്രകാരം അനുവദിച്ചിരിക്കുന്ന അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് ചര്‍ച്ച ചെയ്ത് ...