‘ഇനിമുതല്‍ ഞാന്‍ പാര്‍വതിയെ ജഗതിയുടെ മകള്‍ എന്നതിന് പകരം പിസി ജോര്‍ജിന്റെ മരുമകള്‍ എന്ന് വിളിക്കാന്‍ തീരുമാനിച്ചു ! എന്തൊരു ഭാഷ, എന്തൊരു സ്ത്രീ വിരുദ്ധത, എന്തൊരു വിവരക്കേട്…’ ആഞ്ഞടിച്ച് സുനിത ദേവദാസ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജഗതിയുടെ മകളും പിസി ജോര്‍ജിന്റെ മരുമകളുമായ പാര്‍വതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ മതിലും കെട്ടും,മലയും ചവിട്ടും,സ്വന്തം സ്വത്വം ...