സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവ് വിജീഷ് അറസ്റ്റില്‍
കണ്ണൂര്‍: പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷ് അറസ്റ്റില്‍. വിജീഷിനെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. മര്‍ദ്ദനം വ്യക്തമാകുന്ന ...