സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗൺ ഇന്നും കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യത്തോടെയാണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത് ഇതിന്റെ ഭാഗമായി ഇന്നും കർശന ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗൺ ഇന്നും കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യത്തോടെയാണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയത് ഇതിന്റെ ഭാഗമായി ഇന്നും കർശന ...
കോഴിക്കോട്:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ.വാരാന്ത നിയന്ത്രണത്തിൽ പൊലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ ഉണ്ടാകില്ല.വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ...
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ...
തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് അറിയിച്ചിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ ...
കൊച്ചി: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. ഈ മാസം 20 മുതല്‍ പ്രതിദിനം 5000 തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. മകരവിളക്ക് തീര്‍ത്ഥാടന ...
തിരുവനന്തപുരം; ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ നാളെ മദ്യശാലകള്‍ തുറക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. ബവ്ക്യൂ ആപ്പില്‍ ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. വസ്ത്ര കടകള്‍, മിഠായി കടകള്‍, ബേക്കറി, ചെരുപ്പ് കടകള്‍, ഫാന്‍സി ...
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങളും ഞായറാഴ്ച ദിവസം ...
കൊളംബോ: കൊളംബോ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സുരക്ഷ ശക്തമാക്കി. ശ്രീലങ്കയിലെ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്കാ സഭ അറിയിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പള്ളികളില്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.