കുറുക്കന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി മരുന്നും ഭക്ഷണവും നല്‍കി സംരക്ഷിച്ചു; കാട്ടിലേയ്ക്ക് അയച്ചിട്ടും വനപാലകരെ വിട്ടുപിരിയാതെ മ്ലാവ്, ഇത് ഇവരുടെ സുന്ദരി
പാലക്കാട്: കുറുക്കന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തി മരുന്നും ഭക്ഷണവും നല്‍കി സംരക്ഷിച്ച വനപാലകരെ വിട്ടുപിരിയാന്‍ കൂട്ടാക്കാതെ സുന്ദരി എന്ന മ്ലാവ്. ഏകദേശം 2 മാസം പ്രായമുള്ളപ്പോഴാണ് കുറുക്കന്റെ ...