ഈ ആവശ്യമുന്നയിച്ച് സമീപിക്കാനുള്ള അവകാശം സ്വാമിക്കില്ല; സുനന്ദ പുഷ്കര്‍ കേസുമായി ബന്ധപ്പെട്ട് എത്തിയ ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയോട് കോടതി
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ ഡല്‍ഹി പോലീസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടും പരിഗണിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം കോടതി തള്ളി. നേതാവിനെതിരെ രൂക്ഷവിമര്‍ശനം നടത്തി. പ്രത്യേക ...